ഫേസ്‌ബുക്കില്‍ പരസ്യം ക്‌ളിക്ക് ചെയ്‌ത് സമ്പാദിക്കാംBLIVE NEWSസൗഹൃദ കൂട്ടായ്‌മ സൈറ്റുകളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഫേസ്‌ബുക്കാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് അഭൂതപൂര്‍വമായ രീതിയില്‍ ഫേസ്‌ബുക്ക് വളര്‍ന്നത്. തങ്ങളുടെ വളര്‍ച്ചയ്‌ക്ക് കരുത്തേകിയ ഉപയോക്‌താക്കള്‍ക്ക് സമ്പാദിക്കാനുള്ള ഒരവസരം തുറക്കുകയാണ് ഫേസ്‌ബുക്ക്.ഫേസ്‌ബുക്കില്‍ കാണുന്ന പരസ്യങ്ങള്‍ ക്‌ളിക്ക് ചെയ്‌താല്‍ ഉപയോക്‌താവിന്റെ അക്കൗണ്ടില്‍ നിശ്‌ചിത തുക ക്രഡിറ്റ് ചെയ്യപ്പെടും. എന്നാല്‍ ഇത് കാശായി ലഭിക്കില്ല. പകരം...