കേരളത്തിലെ ശാന്ത ശാലീനത നിറഞ്ഞ ഒരു ഗ്രാമമാണ് എന്റെ ഗ്രാമം തൃശൂര്‍ ജില്ലയിലെ "തളിക്കുളം" എല്ലാവരെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു എന്റെ ഗ്രാമത്തിലേക്ക്.......
![]() |
"ഞാന്‍ എന്താണ് എഴുതുന്നതെന്ന് എനിക്കറിയില്ല.. എനിക്കു എഴുതുവാന്‍ അറിയില്ലെന്ന് എനിക്കറിയാം.. എന്നാലും എഴുതാതിരിക്കുവാന് വയ്യ.. കാരണം.. കുട്ടികാലം മുതല്‍ എന്റെ മനസ്സിനെ നോമ്പരിപ്പിച്ചു കൊണ്ടിരിക്കുന്ന വേദനകള്‍ക്ക് ഇതു ആശ്വാസമാകുമെങ്കില്‍.. ഏന്റെ മനസ്സിനെ മരുവിപ്പിച്ച ഓര്‍മ്മകള്‍ ഇതു മായികുമെങ്കില്.. കുട്ടികാലം മുതല്‍ ഞരമ്പുകളില്‍ പടര്‍ന്നു കയറിയ 'ഏന്റെ തോന്നലുകള്‍' ഇല്ലാതാകുമെങ്കില്‍..."മുന്നറിയിപ്പ് : ഈ ബ്ലോഗിലെ സംഭവങ്ങളും കഥാ പാത്രങ്ങളും പൂര്‍ണമായോ ഭാഗികമായോ ഭാവനാസൃഷ്ടികള്‍ ആണ്. ഇത് വായിക്കുന്നത് മൂലം ഉണ്ടായേക്കാവുന്ന ഒരു നഷ്ടത്തിനും ഞാന്‍ ഉത്തരവാദി ആയിരിക്കുന്നതല്ല, പൂര്‍ണമായും വിനോദ ആവശ്യങ്ങള്‍ക്ക് മാത്രം ആയി നടത്തുന്ന ഈ ബ്ലോഗിലെ ഫോട്ടോ, വീഡിയോ മറ്റു ഉള്ളടക്കങ്ങള്‍ ഉടമസ്ഥാവകാശം എന്നില്‍ മാത്രം അധീനപ്പെട്ടവ ആയിരിക്കണം എന്നില്ല. കൂടുതല്‍ വിവരങ്ങള്‍ എന്നെ നേരിട്ട് ബന്ധപ്പെട്ടാല്‍ ലഭിക്കുന്നതാണ്