
തേക്കിന്‍റെ നാട്ടിലൂടെ…… {ചരിത്ര കാഴ്ചയിലൂടെ }വേരുതെയിരിക്കുംബോഴുള്ള ഹോബിയാണ് യാത്രകള്‍ …. അത് മുന്‍കൂട്ടി പ്ലാന്‍ ചെയ്താല്‍ നടന്ന ചരിത്രമില്ല എന്‍റെയും കൂട്ടുകാരുടെയും അനുഭവത്തില്‍….ഇന്നൊരു യാത്ര പോയി….വിദൂരത്തെക്കോന്നുമല്ല..കാണാവുന്ന ദുരത്തെക്ക്…. നിലമ്പൂരിന്‍റെ തേക്കിന്‍ വിസ്മയ ലോകത്തേക്ക് ….. ഒന്ന് വിളി കേള്‍ക്കാവുന്നത്ര അരികെയാനെങ്ങിലും മുറ്റത്തെ മുല്ലക്ക് മണമില്ല എന്നാണല്ലോ …… അതിനൊരു പരിഹാരമായിട്ടെങ്ങിലും ഒരു സന്ദര്‍ശനം ….അതാണ് ഉദ്ദേശം . പ്രവാസ ജീവിതത്തില്‍ ഈ ഒരു തേക്കിന്‍ മഹിമ ഒരുപാട്...