
കേരളടൂറിസം വീഡിയോ മോഷ്‌ടിച്ചതോ?September 28, 2010ലണ്ടനിലെ സാച്ചി ഗാലറിയില്‍ നടന്‍ മോഹന്‍ലാലടക്കം പല ഉന്നതരുടെയും സാന്നിധ്യത്തില്‍ ‘പ്രിവ്യൂ’ നടത്തിയ കേരള ടൂറിസം വീഡിയോ മോഷണമാണെന്ന് ഫേസ്‌ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയാ – മൈക്രോബ്ലോഗിംഗ് സൈറ്റുകളില്‍ ആരോപണം. മെക്സിക്കന്‍ ടൂറിസത്തിന് വേണ്ടി സിനിമാ സംവിധായകനായ ഡീഗോ പെര്‍ണിയ തയ്യാറാക്കിയ ‘എസ്ട്രെല്ലാസ് ഡെല്‍ ബൈസെന്‍റെനാരിയോ’ എന്ന വീഡിയോയുമായി കേരളാ ടൂറിസം വീഡിയോയ്ക്ക് സാദൃശ്യം ഉണ്ടെന്നാണ് ആരോപണം. സ്റ്റാര്‍ക്ക് കമ്യൂണിക്കേഷന് വേണ്ടി ‘സൂസൂ’...