This is default featured post 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Monday, August 30, 2010

സ്നേഹതീരത്ത് ഒരു സായാഹ്നം

...

തുമ്പച്ചെടി

എന്നെ അറിയുമോ? എന്റെ പേരാണു ല്യൂകസ് അസ്പെര. പേരു കേട്ട് ഞെട്ടുകയോ പുരികം ചുളിക്കുകയോ വേണ്ട. ഇതെനിക്കു ഏതോ സായിപ്പിട്ട പേരാ. തുമ്പച്ചെടി എന്നു പറഞ്ഞാല്‍ നിങ്ങള്‍ അറിയും അല്ലേ? നിങ്ങള്‍ അറിയും എന്നെനിക്കറിയാം പക്ഷേ.. നിങ്ങള്‍ക്കു ശേഷം വരുന്നവര്‍ക്ക് എന്നെ പരിചയമുണ്ടോ എന്നത് കണ്ടു തന്നെ അറിയണം.. പരിഭവം പറഞ്ഞതാണെന്നു കരുതരുത് കേട്ടോ. നിങ്ങളല്ലാതെ എനിക്കു സംസാരിക്കാന്‍ വേറെ ആരാ ഉള്ളത്. പണ്ടെല്ലാം എത്ര കുട്ടികളാ എന്റെ അടുത്തു വന്നിരുന്നത്? ഞങ്ങളെ മുട്ടിയുരുമ്മി സന്തോഷം പങ്കുവച്ച് പോകുന്ന അവര്‍ക്കെല്ലാം വട്ടി നിറയെ പൂക്കള്‍ കൊടുക്കുകയും ചെയ്യുമായിരുന്നു....

Sunday, August 29, 2010

തൃശ്ശൂരിൽ പുലീതാണ്ഠവം

കാട്ടിൽ നിന്നും റോട്ടിലേക്ക് - പുലിസംഘം.വയലറ്റു പുലിയും കരിമ്പുലിയും പിന്നെ മഞ്ഞപ്പുലികളും. (പിന്നെ കുറെ ക്യാമറാ പുലികളും)പുലികളി കാണാനെത്തിയ ജനസാഗരംനടുവിലാലിലെ പുലിയും വാദ്യക്കാരും.ഇടക്കിടക്ക് മഴ ചാറിയെങ്കിലും അതൊന്നും ഈ പുലികളെയും കാണികളേയും തളർത്തിയില്ല.പുലി പോർട്രെയിറ്റ്.ഞങ്ങൾക്കുമുണ്ടേ യൂണിയൻ.. പുലി യൂണിയൻ സിന്ദാബാദ്.ആരെടാ വീരാ പോരിനു വാടാ‍... പുപ്പുലി...

പ്രിൻസ് ഓഫ് പേർഷ്യ

പ്ലോട്ട് : ലോകത്തിന്റെ അങ്ങേ അറ്റം മുതൽ ഇങ്ങേ അറ്റം വരെ നീണ്ട് നിവർന്നു ഏമ്പക്കം വിട്ട് കിടക്കുന്ന പേർഷ്യൻ സാമ്രാജ്യത്തിലെ സുൽത്താൻ, അങ്ങേർക്ക് ഒരു അനിയൻ, രണ്ട് മക്കൾ. ഒരു ദിവസം വഴിക്കരുകിൽ വച്ച് അങ്ങേരുടെ തന്നെ പട്ടാളക്കാരെ ഇടിച്ചിട്ട് ഓടിയ ഒരു അനാഥബാലനെ (ലവനാണു നായകൻ) അങ്ങാരു കൊട്ടാരത്തിൽ കൊണ്ടു ചെന്നു മകനെ പോലെ വളർത്തുന്നു. അവർ വളർന്നു വലുതാവുന്നു - അവർ ഒരു പുണ്യ പട്ടണം ആക്രമിച്ച് കീഴടക്കാൻ ശ്രമിക്കുന്നു. മൂത്ത പ്രിൻസ് ആജ്ഞാപിക്കുന്നതിൽ നിന്നും വിപരീതമായി നമ്മുടെ അനാഥ പ്രിൻസ് വളരേ സാഹസികമായി...

ഓണത്തിനിടക്ക് ബ്ളോഗ് കച്ചവടം

വളരെ നാളുകളായി ഒരു ബ്ളോഗ് തുടങ്ങണം തുടങ്ങണം എന്നുള്ള എന്‍റെ ആഗ്രഹം എന്തായാലും സ്വന്തം പേരില്‍ ഒരു വെബ്സൈറ്റ് രെജിസ്റ്റര്‍ ചെയ്തതിനു ശേഷവും ഒരു വര്‍ഷത്തൊളം നീണ്ടു പോയതു മറ്റൊന്നും കൊണ്ടല്ല മടികോണ്ടു മാത്രമാണ് ബ്ളോഗ് തുടങ്ങണം എന്നത് ഞാന്‍ ഒറ്റക്കെടുത്ത തീരുമാനമല്ല നാലഞ്ചാളുകള്‍ ചേര്‍ന്നെടുത്തതാണ് പക്ഷെ ഈ മടി എന്നു പറയുന്ന തിരക്ക് കാരണം എല്ലവര്‍ക്കും സമയം കിട്ടുന്നില്ല അങ്ങനെയങ്ങ് നീണ്ടു നീണ്ടു പോയി.. എന്തായാലും വച്ചു നീട്ടാതെ രണ്ടായിരത്തി പത്തിലെ ഈ ഓണത്തിനു തന്നെ അങ്ങു തുടങ്ങിക്കളയാം എന്ന് തീരുമാനിച്ചു ബഹുരാഷ്ട കുത്തക മുതലാളികളായ ബെര്‍ളിച്ചായന്‍റെ...

സംസാരിക്കൂ ഇനി ജിമെയിലില്‍

ഗൂഗിള്‍, തങ്ങളുടെ ഉപോല്‍പ്പന്നമായ ഗൂഗിള്‍ വോയിസ് ജിമെയിലിലേക്ക് ഇന്‍റഗ്രേറ്റ് ചെയ്തിരിക്കുന്നു ഇതുമൂലം യു. എസ്സിലേക്കും കാനഡയിലേക്കും രണ്ടായിരത്തി പത്ത് അവസാനം വരീക്കും സൌജന്യമായി സംസാരിക്കാവുന്നതാണ്യു. എസ്സിലേക്കും കാനഡയിലേക്കുമ് സൌജന്യമായിരിക്കുകയും മറ്റു രാജ്യങ്ങളിലേക്ക് വളരെക്കുറഞ്ഞ ചാര്‍ജ്ജ് ബില്‍ ചെയ്യപ്പെടുമെന്നുമാണ് പറയുന്നത്.ഗൂഗിള്‍ പറയുന്നത് കേള്‍ക്കാംCalls to the U.S. and Canada will be free for at least the rest of the year and calls to other countries will be billed at our very low rates. We worked hard to make these rates really cheap...

Page 1 of 1012345Next
എന്‍റെ പഴയ പോസ്റ്റ്‌കള്‍ കാണുന്നതിനു older post ലിങ്ക് ക്ലിക്ക് ചെയ്യുക ... ഹായ് കൂട്ടുകാരെ ബ്ലോഗില്‍ സന്ദര്‍ശിച്ചതിനു നന്ദി തളിക്കുളത്തിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു ...

Share

Twitter Delicious Facebook Digg Stumbleupon Favorites More