എന്‍റെ ചെറുകഥ
പരീക്ഷ കഴിഞ്ഞു സ്കൂള്‍ വിട്ട്ടങ്ങുമ്പോള്‍ മനസ്സ് വല്ലാതെ അസ്വസ്ഥ മായിരുന്നു.യാ..അല്ല് ഞാന്‍ ഒന്നും എഴുതിട്ടില്ലല്ലോ?ഏന്റെ ഭാവി?ഹ!ഏന്റെ പഠനത്തെ കുറിച്ച് ഏന്റെ ഭാവിയെ കുറിച്ച് ഏനിക്കു നന്നായിട്ടറിയാം.പക്ഷെ ഉമ്മാക്കും ഉപ്പാകും അറിയില്ലല്ലോ?ഞാന്‍ പാസ്സായത് എങ്ങനെ എന്ന്.കഴിഞ്ഞ കുറെ പൊതു പരീക്ഷകളില്‍ ഏന്റെ ഉറ്റ സുഹ്ര്തും സ്ഥിരം ഒന്നാം റാങ്ക് കാരിയുമായ തസ്നി ആയിരുന്നു അടുത്ത സീറ്റില്‍ പരീക്ഷ എഴുതിരുന്ന്തു.അവള്‍ റാങ്ക് അടികുമ്പോള്‍ ഞാന്‍ ഫസ്റ്റ് ക്ലാസ് അടിചില്ലെന്കിലെ അത്ഭുതമുള്ളൂ. ഇപ്രാവിശ്യ മാണെങ്കില്‍ അവള്‍ കല്ലിയാനം കഴിഞ്ഞു പോയി.പഠിത്തവും നിര്‍ത്തി.ഇപ്രാവിശ്യം ഏന്റെ അടുത്ത് ഇരുക്കുന്നത് താഹിറ.അവള്ലനെങ്കില്‍ ഏന്റെ പേപര നോക്കുന്നത്!മൂ ദേവി!അല്ലേല്ലും ഏന്തിനാ പെണ്‍കുട്ടികളെ വേഗം കല്ലിയാനം കഴിപികുന്നത്. അതും റാങ്ക് കാരിയായ ഒരു പെണ്‍കുട്ടിയെ അവള്‍ ഏന്തായി തീരേണ്ടതായിരുന്നു.എല്ലാം അവളുടെ വീട്ടുകാര്‍ നശിപിചില്ലേ?ഇനി ഭര്‍ത്താവിന്റെ ആഞ്ഞ അനുസരിച്ച് ജീവികെണ്ടേ?ഭര്‍ത്താവ് അവളെ ഒഴിവാകുക ആണെങ്കില്‍ അല്ലെങ്കില്‍ ഏന്തികും പറ്റി യാലോ അവള്‍ക് ജീവികെണ്ടേ?ഏന്തിന്കിലും ഒരു ബിരുതംഉണ്ടെങ്കില്‍ ഏതെങ്കിലും നല്ല പണി എടുത്ത് ജീവിതം പുലര്താം.ആരോടും യാജി കേന്ടല്ലോ?ഞാനൊരു പെണ്ണല്ലേ ?പുരോഗമന ചിന്തയുമായി നടന്നു ബസ്ടന്റിലെക് എത്തിയത് അറിഞ്ഞില്ലാ..ബസ്സില്‍ കയറി പല കാര്യങ്ങളും ചിന്തിച്ചു യാത്ര തുടര്‍ന്നു...ബസ്സ് ഞാന്‍ സ്വപ്നത്തില്‍ കണ്ട അപകട സ്ഥലത്തെ സ്റ്റോപ്പില്‍ നിര്‍ത്തി.ആ സ്ഥലത്ത് നല്ല ആള്‍ കൂട്ടവും ബ്ലോക്കും ഉണ്ട്.ഞാന്‍ മെല്ലെ തല നീട്ടി നോക്കി യാ അല്ലഹ് ഞാന്‍ ഞെട്ടി പോയി...സ്വപ്നത്തില്‍ കണ്ട അതെ സ്ഥലം ...അത് പോലോത്ത കാര്‍.. അത് പോലോത്ത ലോറി...അതെ അപകടം ...യാ അല്ലഹ് ഇതു എന്ത് മായാജാലം...ഞാന്‍ ആ സ്ഥലം ബസ്സില്‍ നിന്ന് സൂക് ശിച്ചു നോക്കി ആപ്പോള്‍ കാറില്‍ നിന്ന് രക്തത്തില്‍ കുളിച്ചു നില്‍കുന്ന മൂന്നു നാല് പേരെ പൊക്കി എടുത്തു കൊണ്ട് പോകുന്നത് ഞാന്‍ കണ്ടു..എന്‍റെ റബ്ബേ..മൂന്നു വയസ്സു കാരിയായ ഒരു കുട്ടിയേയും കാറില്‍ നിന്ന് എടുകുന്നത് ഞാന്‍ കണ്ടു ..അവള്‍ രക്തത്തില്‍ കുളിച്ചുടുണ്ടായിരുന്നു,അവള്‍ കണ്ടപ്പോള്‍ ഞാന്‍ അറിയാതെ എന്റെ ഫാത്തിമയെ ഓര്‍ത്തു..അവളെ പോലോത്ത പെണ്ണ്.അവള്‍ കാന് ഇതു സംബവിച്ചതെങ്കില്‍ ..ഏന്റെ റബ്ബേ...ഏന്റെ ഫാതി..അവള്‍ ഏന്റെ എല്ലംമാണ്...അവള്‍കൊടുകുവാന്‍ വാങ്ങി മിടായി ബാഗിലുണ്ട്...എന്നും അവള്‍ക് മിടായി വാങ്ങിക്കും ..അവള്‍ എനിക്ക് ഒത്തിരി ഇഷ്ടമാണ്...അത് പോട്ടെ ഡ്രൈവര്‍ മാര്‍ അശ്രദ്ധ ആയി ട്ടാണ് വാഹനം അതികം ഓടികുന്നത്. അമിത വേഗത മധ്യ പാനം ഇതോക്കെ ദിവസവും എത്ര ജീവിന്നാണ് റോഡില്‍ പോലികുന്ന്തു.മനോരമയിലെ വഴി കണ്ണ് വായിച്ചിട്ടില്ലേ...എന്നാല്ലും എന്റെ സ്വപ്നം ,ലോറി കാര്‍, സ്ഥലം യാ അല്ലാഹ് എനിക്ക് ഒന്നും മനസ്സിലാകിന്നില്ല..ഇതിനിടയിലും ബസ്സ് വിട്ടതും വീട്ടില്‍ എത്തി അതും ഒന്ന് അറിഞ്ഞില്ല.
ഞാന്‍ നേരെ ചായ കുടിച്ചു കമ്പ്യൂട്ടര്‍ റൂമിലെക്കി കയറി കമ്പ്യൂട്ടര്‍ ഓണാക്കി കാസറഗോഡ് വാര്‍ത്ത തുറന്നു ഡിസ്കിന് വിഷയം രണ്ടു ഉണ്ട് മുസ്ലിം പെണ്‍കുട്ടി കളുടെ കല്ലിയാനം വാഹനപകടം കൂടാതെ എന്റെ സ്വപ്നവും യാഥര്തവും പക്ഷെ ഞാന്‍ ഡിസ്കില്‍ കയറിയ പാടെ ആക്രാന്തം പിടിച്ച അഫ്സലും പറവൂരും സലാമും ബദ്രും അബ്സന് ഒക്കെ ചാടി വീഴും.എനിക്ക് വയ്യ! മുജീച്ച സാരമില്ല...ആ ശം സീര്‍ പാവമാണ്.നല്ല ഗ്ലാമര്‍ ഉണ്ട് മൂപ്പന്‍. പകഷെ പറയാന്‍ പറ്റില്ല അഹകാരം കൂടും .ഗ്ലാമര്‍ ഉള്ളത് അവനു തന്നെ അറിയതില്ലേ,.പിന്നെ ഏന്തിനു അഹങ്കരിക്കണം.
ഇങ്ങനെ ചിന്തിചിരികുമ്പോഴാണ് വീട്ടില്‍ ഒരു ഫോണ്‍ വരുകയും ഉമ്മ എടുകുകയും ചെയ്തു...പെട്ടന്ന് അലറി വിളികുകയും ചെയ്തു.ഞാന്‍ ഉമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു. ഫോണ്‍ കട്ട് ചെയ്ത ഉമ്മ വിളറിയ മുഘതോട് പറഞ്ഞു. പറഞ്ഞു. "നമ്മുടെ അപ്പുറത്തെ ഹബീബ്ചായും അയ്സായും ഇല്ലെ... " "അവര്ക് അവര്ക് ഏന്തു പറ്റി" "അവര്‍ ടൌണില്‍ വെച്ച് കാര്‍ അക്സിടന്റില്‍ പെട്ടു" യാ അല്ലഹ് അയ്സുമ്മ എന്ന് പറഞ്ഞാല്‍ ഏന്റെ ജീവന്നാണ് അവര്‍ക്കും എന്നെ ജീവനാണ്."അവര്കെന്തെങ്കിലും"ഞാന്‍ ചോദിച്ചു. "എല്ലാ അവര്ക് ഒന്നും പറ്റി ഇല്ല. അവളുടെ മകള്‍ ഫാത്തിമ ഇല്ലെ മൂന്നു വയസ്സു കാരി..." "ഫാതിമയ്കു എന്ത് പറ്റി "
"അവള്‍ പോയി"
"യാ റബ്ബേ "
"ലോറി വന്നു ഇടിച്ചതാണ്"
ഞാന്‍ ഞെട്ടി തെറിച്ചു
റബ്ബേ ഇതെന്തു കഥ എന്റെ സ്വപ്നം ഇതെന്തു കഥ
ഫാത്തിമ എന്‍റെ കരളിന്റെ കഷണമാണ് ഏന്റെ പൊന്ഖനി അവള്‍ എന്നും ഓടി വന്നു എന്റെ കവിള്‍ നുള്ളും ഉമ്മ വയ്കും മുടി വലിക്കും ഏന്റെ കൂടെ കിടന്നുറങ്ങും .എന്നെ അവള്‍ ഉറങ്ങാന്‍ സമതിക്കാറില്ല. അവള്‍ക് ഞാന്‍ കഥ പറഞ്ഞു കൊടുക്കും മിടായി വാങ്ങി കൊടുക്കും എന്നും.അവള്‍ പോയോ? ഇനി കാണില്ലേ ?എന്റെ ഫാത്തിമാ...യാ അല്ലഹ് ..ഞാന്‍ കൊണ്ട് വന്ന മിടായി തിന്നുവാന്‍ നീ വരില്ലേ...നീ ദൈവത്തിന്റെ അടുത്തേക് പോയോ?നങ്ങളെ വിട്ടിട്ടു? എന്നെ തനിചാകി?ഇനി യേത് ജന്മതുല്‍ കാണും നാം? എനിക്ക് ഒന്ന് അറിയില്ല...ഒന്നും..ഫാതി..നിനക്ക് തത ഇല്ലാതെ ഒറ്റുക് കിടക്കു പേടി ആവില്ലേ...എന്റെ ഫാതി...ഏനിക്കു തല കറക്കം തോന്നി..ഞാന്‍ മെല്ലെ കിടക്കി യെലേക്ക് വീണു...കണ്ണുകള്‍ മെല്ലെ അടിഞ്ഞു...
ഉറക്കത്തില്‍ എന്റെ കവിള്‍ ആരോ നുല്ലുന്നത് പോലെ തോന്നി...ഉമ്മ വയ്കുന്നത്പോലെ..മുടി വലികുന്നത് പോലെ..പെട്ടന്ന് ഒരു വിളി...തഹ്സിത... തഹ്സിത...ഞാന്‍ മെല്ലെ കണ്ണ് തുറന്നു...യാ അല്ലഹ് മുന്‍പില്‍ ആയിരം പൂര്‍ണ ചന്ദ്രന്റെ പ്രകാശം തൂകി ഫാത്തിമ ..ഏന്റെ ഫാത്തിമാ...ഏന്റെ ഫാത്തിമാ...ഇതും സ്വപ്നമായിരുന്നു അല്ലെ...വീണ്ടും ഒരു സ്വപ്നം ദുരന്ത സ്വപ്നം...ഞാന്‍ വേഗം മിടായി എടുത്തു അവള്‍കൊടുത്തു യാ അല്ലഹ് എല്ലാം സ്വപ്നം ആയിരുന്നു അല്ലെ എന്ന് പറഞ്ഞു അവളെ ജാന്‍ കെട്ടി പിടിച്ചു...കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ നദി പോലെ ഒഴുകുന്നുണ്ടായിരുന്നു.പക്ഷെ...
അപ്പോഴും എന്‍റെ ഉറക്കത്തിലെ അബോധ മനസ്സ് മെല്ലെ പറയുന്നത് എനിക് വളരെ വ്യക്ത മായി കേള് കാമായിരുന്നു....."യാ...അല്ലഹ്... ഈ സ്വപ്നത്തില്‍ നിന്നും ഒരിക്കലും ഉണാരതിരുന്നു വെങ്കില്‍.....(അവസാനിച്ചു)
(എന്‍റെ സുഹ്രത്തിന്റെ കഥയ്ക്ക് ഞാന്‍ മൂന്നാം ഭാഗം രചിച്ചത്)

0 comments:
Post a Comment