വിജിത്തിന്റെ ബുദ്ധി
ഇത് എന്റെ ജീവിതത്തിലെ ഒരു ചെറിയ തമാശയാണ് പക്ഷെ അന്ന് എന്നെ വളരെ അതികം വേദനപിച്ചിട്ടുണ്ട് എന്നാല്‍ ഇപ്പോള്‍ ഇത് ആലോചിച്ചു ഞാന്‍ എന്നും ഒരു പാട് ചിരിക്കാറുണ്ട്
ഇ കഥയിലെ വിജിത്ത് . അവനാണ് എന്റെ ജീവിതത്തിലെ ഒരേഒരു ആത്മ ബന്ധമുള്ള കൂട്ടുകാരന്‍ഇനി അങ്ങിനെ ഒരാള്‍ ഉണ്ടാവില്ല (ഇത് വായിച്ചു എന്റെ മറ്റു കൂട്ടുകാര്‍ ഒന്നും വിചാരിക്കരുത് )അവനും ജാനുമായി ഉള്ള ഒരു ചെറിയ കഥയാണ് ഇവിടെ ....
വിജിത്തും ഞാനും തളിക്കുളം ,കൈതക്കല്‍ S.N.K.L.P സ്കൂളില്‍ ഒന്നാം ക്ളാസ്സില്‍ പഠിച്ചുകൊണ്ടിരുന്ന കാലം .( നായത്തൂരി സ്കൂള്‍ എന്നാണ് ഞങ്ങള്‍ പണ്ട് പറയുക )
(അങ്ങനവാടി മുതലേ ഞങ്ങള്‍ ഒന്നിച്ചാണ് ) അയല്‍പക്കകാരായ ഞങ്ങള്‍ രണ്ടുപേരും വരുന്നതും പോകുന്നതും, ഊണുകഴിക്കുന്നതും എല്ലാം ഒരുമിച്ച്. ഒരിക്കല്‍പോലും വഴക്കിടാത്ത കൂട്ടുകാരായിരുന്ന ഞങ്ങള്‍ തമ്മില്‍ ഒരിക്കല്‍ പിണങ്ങി. വിജിതിനെക്കാള്‍ നന്നായി പഠിക്കുന്നത് ഞാന്‍ ആയിരുന്നു , ക്ളാസ്സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടി ഒന്നാം സ്ഥാനത്തെത്തിയിരുന്നത് എന്നും ഞാന്‍, വിജിത്താവട്ടെ പുറകില്‍നിന്നും ഒന്നാമതും. വീട്ടില്‍നിന്നും കണക്കിന് ശകാരം വിജിത്തിനു ദിവസവും കിട്ടിക്കൊണ്ടിരുന്നു. ഒരു ദിവസമെങ്കിലും ആരിഫിനെക്കാള്‍ മാര്‍ക്ക് വാങ്ങിവരണമെന്നു പറഞ്ഞാണ് എല്ലാ പരീക്ഷക്കും വിജിത്തിന്റെ അമ്മ അവനെ വിരട്ടി വിടുന്നത്. അങ്ങനെയൊരിക്കല്‍ പരീക്ഷക്കു പോകുന്ന ദിവസം എന്നോട് വിജിത്ത് പറഞ്ഞു.
"ആരിഫേ, എനിക്ക് പരീക്ഷക്ക് നല്ല മാര്‍ക്ക് കിട്ടാത്തത് ഈ ഭാഗ്യമില്ലാത്ത സ്ളേറ്റുംകൊണ്ട് പോയിട്ടാ. ഇന്നത്തേക്ക് നിണ്റ്റെ ആ ഭാഗ്യമുള്ള സ്ളേറ്റെനിക്കു തരുമോ ? "
സ്ളേറ്റ് കൊടുക്കുന്നതില്‍ എനിക്ക് ഒരെതിര്‍പ്പുമില്ലായിരുന്നു. ഒരു ദിവസമെങ്കിലും സ്ളേറ്റിണ്റ്റെ ഭാഗ്യത്താല്‍ അവനക്ക് മാര്‍ക്ക് കൂടുതല്‍ കിട്ടുന്നെങ്കില്‍ കിട്ടട്ടെ! ഞാന്‍ മനസ്സില്‍ വിചാരിച്ചു.
പരീക്ഷ കഴിഞ്ഞു . എനിക്ക് അന്‍പതില്‍ 45 , വിജിത്തിനു ഒരല്‍പ്പം മാര്‍ക്ക് കൂടിയിട്ടുണ്ട് എന്നത്തേക്കാളും അന്‍പതില്‍ 15. വിഷമത്തോടെ പുറത്ത് വന്ന വിജിത്ത് എന്നോട് പറഞ്ഞു.
“ നിണ്റ്റെ സ്ളേറ്റ് വച്ചെഴുതിയിട്ടും എനിക്ക് കൂടുതല്‍ മാര്‍ ക്കൊന്നും കിട്ടിയില്ല. വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മ എണ്റ്റെ സ്ളേറ്റ് ചോദിക്കും . നീ എണ്റ്റെ സ്ളേറ്റിങ്ങു താ.”
ഞാന്‍ ഞെട്ടിപ്പോയി.
അന്‍പതില്‍ 45എന്ന് സ്ളേറ്റില്‍ വെണ്ടക്കാ അക്ഷരത്തില്‍ എഴുതിയിട്ടുണ്ട്.
.വിജിത്ത് ആ സ്ളേറ്റും വാങ്ങിച്ച് സന്തോഷത്തോടെ വീട്ടിലേക്ക് ഓടി.
സ്ളേറ്റിലെ 15 മാര്‍ക്കിനെ നോക്കി ,കരഞ്ഞുകൊണ്ട് ഞന്‍ വീട്ടിലേക്ക് നടന്നു
അറിയിപ്പ് : നിങ്ങള്‍ ആരും തന്നെ എന്‍റെ പോസ്റ്റിനു പ്രതികരണം തരുന്നില്ല ഇങ്ങനെ ഇന്യും ആവര്‍ത്തിച്ചാല്‍ ഞന്‍ ബ്ലോഗ് എഴുത്ത് നിര്‍ത്തും ...
എല്ലാവും ബ്ലോഗില്‍ ഫോളോ ചെയ്യണം എന്നാല്‍ മാത്രമേ പുതിയ ബ്ലോഗ് ചേര്‍ത്താല്‍ നിങ്ങള്‍ക്ക് ലബിക്കുകയോല്ലു എല്ലാവരും ഫോളോ ചെയ്യണം
follow link താഴെ കാണാം ......

4 comments:
da vijithalle ninte frd appol anganeye varuuu
da arife annu vijith ninaku naranga(orange)mittayi vedichu thramennu paranjille athu nee maranno
athu nee maranno pinneyalle ninaku manassilayath vijithinte 'KURUTBUDDHI
abaram thanne
aarife..daa ethu eppo L.P School aayittullutto...H.S ele Night Tuition Batch...marannittillallo?..hahahahaaa
Arif, thanks for notes, i have been read your notes & i appreciate your talent to express your self and your sweet memories.
Shefi...
Post a Comment